ബ്രിട്ടനിലെ നാണയം
900 വര്‍ഷം മുമ്പ് ബ്രിട്ടനിലെ രാജാവായിരുന്ന ഒഫ്ഫയാണ് രാജ്യത്ത് ആദ്യമായി സ്വര്‍ണ നാണയം നടപ്പില്‍ വരുത്തിയത്. ഈ സ്വര്‍ണ നാണയം ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സുരക്ഷിതമാണ്. അതിന്‍റെ ഒരു വശത്ത് രാജാവിന്‍റെٶ പേരും മറു ഭാഗത്ത് പരിശുദ്ധ കലിമയുമാണ് ഉല്ലേഖനം ചെയ്തിരിക്കുന്നത്. ഈ രാജാവ് രഹസ്യമായി മുസ്ലിമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ക്രൈസ്തവ ചരിത്രകാരന്‍മാര്‍ പറയുന്നത് രാജാവ് നിരക്ഷരനായിരുന്നുവെന്നും മുസ്ലിംകളുടെ വല്ല നാണയവും കണ്ട് ആകൃഷ്ടനായ അദ്ദേഹം തന്‍റെ നാണയത്തിലും ആ വാക്കുകള്‍ ആലേഖനം ചെയ്യാന്‍ കല്‍ പ്പിച്ചതായിരിക്കുമെന്നാണ്


No comments:
Post a Comment