മുസ്ലിം യുവാവിനെ ജയ് ശ്രീരാം വിളിപ്പിച്ച് അടിച്ചു കൊന്ന സംഭവം രാജ്യത്തിനു അപമാനകരം: കെ.എം.വൈ.എഫ്
കോതമംഗലം: ത്സാർഖണ്ഡിൽ ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെ നിർബന്ധിച്ച് വിളിച്ചശേഷം മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊന്ന സംഭവത്തെ കെഎം വൈ എഫ് നെല്ലിക്കുഴി അയ്യൂട്ടിപ്പടി യൂണിറ്റ് അപലപിച്ചു.
ഭാരതത്തിന്റെ പുതിയ ഭരണ അന്തരീക്ഷത്തിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഭീതീജനകമാണ്. ട്രെയിന്‍ യാത്രയ്ക്കിടെ സൗത്ത് 24 പര്‍ഗാനാസിലെ കാനിങ് നിവാസി ഷാറൂഖ് ഹല്‍ദാറിനെ(20) എന്ന മദ്‌റസാ അധ്യാപകനെ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിനും താടിവച്ചതിനും തൊപ്പിയിട്ടതിനും അവഹേളിക്കുകയും മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു ആക്രമിച്ചതും ഇ ന്യൂസ് റൂം റിപോര്‍ട്ട് ചെയ്ത സംഭവം മതേതര ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ ഭയാനകമായ അവസ്ഥയാണ് വെളിവാക്കുന്നത്.
ഇത്തരം സംഭവങ്ങളെ കേന്ദ്ര സർക്കാർ ഗൗരവമായി കാണണമന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ഇന്ത്യയുടെ മതേതര മൂല്യത്തെ കാത്തു സൂക്ഷിക്കാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡോ. ഷമീർ ബാഖവി, സലീം കാശിഫി, സജീബ് ബാഖവി, അൻസാർ കാരിമറ്റം, ഷിഹാബ് കാപ്പുചാലിൽ, അലി കാരിമറ്റം, അബൂബക്കർ മുളാടൻ, ഷമീം ഇടയപ്പുറം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

No comments:
Post a Comment