- NAMMUDE KERALAM

NAMMUDE KERALAM

LATEST NEWS

Breaking

കോതമംഗലം ഹജ്ജ് ക്യാമ്പിന് ഇന്നലെ (8-6-2019 ശനി) സമാരംഭം കുറിച്ചു. ഇന്നും നാളെയും ക്ലാസ്സ് തുടരും. ഇന്ന് ഉച്ചക്ക് ക്ലാസ്സ് 1.30 തുടങ്ങും

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019


A+ നേടിയെടുക്കാം ഞങ്ങളിലൂടെ..

നല്ല  രീതിയിൽ കഠിനാധ്വാനം ചെയ്ത് പഠനം പൂര്‍ത്തിയാക്കിയിട്ടും ആഗ്രഹിച്ച തരത്തിലുളള മാര്‍ക്കോട് കൂടി ഉന്നത വിജയം കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം വിദ്യാർത്ഥികളും  രക്ഷിതാക്കളും. 
ഇന്നത്തെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കനുസരിച്ചുളള  അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കിട്ടുന്നില്ല എന്നതാണ് ഇതിന് കാരണം. ഇവിടെയാണ്  AACE Academy യുടെ  പ്രസക്തി. ഇന്നേറ്റവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതും പ്രഗത്ഭരായ അധ്യാപകരാർ നയിക്കപ്പെടുന്നതുമായ ഈ മികച്ച ട്യൂഷൻ സെന്ററിൽ നിന്നും  എല്ലാ തികവോടേയും മികവോടെയും ഉന്നത മാർക്ക്  നേടി നിങ്ങൾക്ക് നല്ല വിജയം കരസ്തമാക്കാം. ഇനി മികച്ച ട്യൂഷൻ ക്ലാസ് അന്വേഷിച്ച് ലോകം മുഴുവന്‍ കറങ്ങണ്ട! നെല്ലിക്കുഴി ഇന്ദിരാഗാന്ധി കേളേജ് ജംഗ്ഷനിലുള്ള 𝐀𝐀𝐂𝐄 𝐀𝐂𝐀𝐃𝐄𝐌𝐘 നിരങ്ങൾക്കായി സജ്ജമായി കഴിഞ്ഞു. VIll, IX, X (CBSE, State) ക്ലാസ്സ് കളിലേക്ക് അഡ്മിഷൻ തുടരുന്നു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages