ഹാജിമാർക്ക് സ്വാഗതം
ജീവിതാഭിലാഷമായ കഅബ ദർശനവും കഅബയുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരികേണ്ടതെല്ലാം വിശദീകരിച്ച് ഉംറ നിർവഹണവും മറ്റും (ഇ.അ) ഇന്ന് ചർച്ച ചെയ്യപ്പെടും.
ഞായറാഴ്ചയിലെ പലരുടെയും അസൗകര്യം മാനിച്ച് ഇന്നത്തെ ക്ലാസ് ഉച്ചക്ക് 1.30 ന് ആണ്. ഈ അവസരം നഷ്ടപ്പെടുത്താതെ ഉപയോഗപ്പെടുത്തുക. അല്ലാഹു തൗഫീഖ് നൽകട്ടെ
Contact: 9947237204


No comments:
Post a Comment